ഇസ്രായേലിന്ഒരുരാഷ്ട്രംഎന്നനിലയിൽനിലനിൽക്കാൻഅവകാശമുണ്ടോ? ഇല്ല, തീർച്ചയായുംഇല്ല. അവകാശങ്ങളുള്ളത്മനുഷ്യർക്കണ്, രാഷ്ട്രങ്ങൾക്കല്ല, ഒരുരാഷ്ട്രത്തിന്‍റെനിലനിൽക്കാനുള്ളഅവകാശംഎന്നആശയംഒരുഅന്താരാഷ്ട്രനിയമത്തിലുംഅംഗീകരിക്കപ്പെട്ടിട്ടില്ല. ഇസ്രായേലിന്നിലനിൽക്കാനുള്ളഅവകാശമുണ്ടോഎന്നചോദ്യം, ചിലമനുഷ്യരുടെഅവകാശങ്ങൾഇല്ലാതാക്കാൻരൂപകൽപ്പനചെയ്തഒരുചെറിയവാചാടോപതന്ത്രമാണ്(rhetorical trick). സാർവത്രികമനുഷ്യാവകാശങ്ങളെനിഷേധിക്കുന്നഏതൊരുആശയവുംഉപേക്ഷിക്കാൻനമുക്ക്ബാധ്യതയുണ്ട്. ഇത്എല്ലാരാജ്യങ്ങൾക്കുംമാത്രമല്ല, നിലനിൽക്കാൻഅവകാശമില്ലാത്തമുഴുവൻദേശ-രാഷ്ട്രസങ്കൽപ്പത്തിനുംബാധകമാണ്. ഇത്ഒരുപ്രത്യയശാസ്ത്രമാണ്, അതിനെനമ്മൾദേശീയതഎന്ന്വിളിക്കുന്നു, അതിന്വലിയപഴക്കമൊന്നുംഇല്ല, 250 വർഷത്തിൽതാഴെമാത്രംപ്രായമുള്ളതാണ്, ഉണ്ടായഉടനെആളുകളുടെസാർവത്രികമനുഷ്യാവകാശങ്ങൾനിഷേധിക്കുന്നതിനുള്ളഒരുഉപകരണമായിഅത്മാറി.
മുഴുവൻഭൗതികപ്രപഞ്ചത്തെയുംകുറിച്ച്നമുക്ക്ഏറ്റവുംകൃത്യമായധാരണനൽകിയജൂതശാസ്ത്രജ്ഞനായആൽബർട്ട്ഐൻസ്റ്റീൻ(Albert Einstein), ദേശീയതയെഒരുരോഗമെന്നുംമനുഷ്യരാശിയുടെഅഞ്ചാംപനിയെന്നുംവിളിച്ചു. സാർവത്രികഅടിസ്ഥാനമനുഷ്യാവകാശങ്ങളെകുറിച്ച്നമ്മുടെധാരണയെനിർവചിക്കാൻസഹായിച്ചജൂതമനഃശാസ്ത്രജ്ഞനായഎറിക്ഫ്രോം(Erich Fromm), ദേശീയതയെവിഗ്രഹാരാധനഎന്നുംഭ്രാന്തെന്നുംവിളിച്ചു.നാസിഭരണകൂടത്തെഅതിജീവിച്ചജൂതതത്ത്വചിന്തകയായഹന്നആരെൻഡ്റ്റ്(Hannah Arendt),യൂറോപ്പിന്‍റെശക്തിഇതരപ്രദേശങ്ങളിലേക്ക്വ്യാപിക്കുന്നത്സമഗ്രാധിപത്യപ്രസ്ഥാനങ്ങളുടെകേവലംഒരുമുന്നോടിമാത്രമായിരുന്നില്ല, മറിച്ച്അവയുടെയഥാർത്ഥതുടക്കംകൂടിയായിരുന്നുഎന്ന്വിശദീകരിച്ചു. മനുഷ്യാവകാശങ്ങളുടെപൂർണ്ണനഷ്ടത്തെക്കുറിച്ച്നമ്മുടെപാഠപുസ്തകംഎഴുതിയജോർജ്ജ്ഓർവെൽ, ദേശീയതഎന്നത്ഒരാളുടെരാജ്യത്തോടുള്ളസ്നേഹമല്ല, മറിച്ച്അതിന്റെപേരിൽമറ്റുള്ളവർക്ക്മേൽആധിപത്യംസ്ഥാപിക്കാനുള്ളതാല്പര്യമാണെന്ന്പറഞ്ഞു.സംഘടിതമതങ്ങൾക്കുംരാജവാഴ്ചയ്ക്കുംജനതതികളെനിയന്ത്രിക്കാനുള്ളസ്വാധീനശക്തിനഷ്ടപ്പെട്ടചരിത്രസന്ധിയിൽ, ആലക്ഷ്യത്തിനായിഅതിനേക്കാൾഫലപ്രദമായഒരുപുതിയമതംസൃഷ്ടിക്കപ്പെട്ടതായിനമ്മുടെമഹാൻമാരായചിന്തകർനിരീക്ഷിച്ചിട്ടുണ്ട്.ഒരുനല്ലകഥഎല്ലായ്പ്പോഴുംഭൂമിയിലെഏറ്റവുംശക്തമായആയുധമാണ്.
അച്ചടിയന്ത്രത്തിന്‍റെവിപ്ലവകരമായകണ്ടുപിടുത്തംഉപയോഗിച്ച്,ഭരണവർഗ്ഗത്തിന്മനുഷ്യരാശിയെപിടിച്ചെടുക്കാൻപുതിയൊരുകഥവൻതോതിൽനിർമ്മിക്കാൻകഴിയും, അത്തരത്തിൽനിർമിക്കപ്പെട്ടഒരുകഥയാണ്ദേശീയത.ചരിത്രത്തിന്‍റെവികലമായആഖ്യാനങ്ങളെഅടിസ്ഥാനമാക്കിയുള്ളഒരുസാങ്കൽപ്പികവംശീയസ്വത്വം; അത്അധിനിവേശകരെവിശുദ്ധരായിവാഴ്ത്തുകയും, രാഷ്ട്രീയരേഖകളെവിശുദ്ധഗ്രന്ഥങ്ങളായും, ഭൂപ്രദേശങ്ങളെപുണ്യഭൂമിയായുംപരിവർത്തനംചെയ്യുകയുംചെയ്യുന്നു. അവിടെവിയോജിക്കുന്നവർമതനിന്ദകരായിമുദ്രകുത്തപ്പെടുന്നു, ദൈവത്തിന്പകരമായിരാഷ്ട്രംപ്രതിഷ്ഠിക്കപ്പെടുകയുംചെയ്യുന്നു.ഭാഷാപരമായഏകീകരണവുംപ്രാദേശികസംസ്കാരങ്ങളുടെഉന്മൂലനവുംആവശ്യപ്പെടുന്നഒരുരാഷ്ട്രസംവിധാനം; ജനങ്ങളെപ്രത്യേകമേഖലകളിൽതളച്ചിടാനുംപരസ്പരംഭിന്നിപ്പിക്കാനുംവേണ്ടിവിന്യസിക്കപ്പെടുന്നഒരുസ്വത്വപരിപാലനസംവിധാനമാണിത്. മറ്റൊരുഉപരിവർഗത്തിന്എളുപ്പത്തിൽകീഴടക്കാനുംഭരിക്കാനുംസാധിക്കുന്നവിധത്തിലാണ്ഇത്രൂപകൽപ്പനചെയ്തിരിക്കുന്നത്.എല്ലാനവയുഗമതങ്ങളെയുംപോലെദേശീയതയും, വ്യക്തിഗതശാക്തീകരണം, സാംസ്കാരികമേധാവിത്വം, സുരക്ഷ, അധിനിവേശത്തിൽനിന്നുംചൂഷണത്തിൽനിന്നുംസംരക്ഷണംഎന്നിവവാഗ്ദാനംചെയ്യുന്നു, മറ്റെല്ലാആചാരസംഘങ്ങളെയും(cults)പോലെനൽകുന്നതാകട്ടെനേർവിപരീതവുമാണ്.
നൂറുവർഷത്തിനിടയിലെദേശീയതയുടെമൂന്നാമത്തെഉച്ചസ്ഥായിയിലാണ്നാംഇന്നുള്ളത്; ലോകജനസംഖ്യയുടെഎഴുപത്ശതമാനത്തിലധികംഇന്ന്അടിച്ചമർത്തൽഭരണകൂടങ്ങൾക്ക്കീഴിലാണ്ജീവിക്കുന്നത്. ചരിത്രത്തിലുണ്ടായിട്ടില്ലാത്തവിധംവർദ്ധിച്ചുവരുന്നഅസമത്വവുംസ്വാഭാവികമൂല്യങ്ങളുടെതകർച്ചയുംഇതാണ്സൂചിപ്പിക്കുന്നത്. ദേശീയതയുടെഅനുയായികൾഅവരുടെകൾട്ട്നേതാക്കളെഅനുകരിക്കുന്നതിനായിസ്വന്തംവ്യക്തിത്വംതന്നെപണയപ്പെടുത്തി, മാനവികമൂല്യങ്ങളെല്ലാംനഷ്ടപ്പെടുത്തി,പുറംലോകവുമായുള്ളബന്ധം, അന്തസ്സ്, യാഥാർത്ഥ്യബോധം... എല്ലാം. ദേശീയത,നാഗരികതയോളംതന്നെപഴക്കമുള്ളതാണെന്ന്ഇത്തരംകൾട്ടുകൾപ്രജരിപ്പിക്കുന്നു, അല്ലെങ്കിൽനമ്മെപഠിപ്പിക്കുന്നു. പക്ഷേയാധാർഥ്യംമറിച്ചാണ്,ദേശരാഷ്ട്രംഎന്നവാക്ക്ഒരുഅപമാനവാക്കായാണ്തുടങ്ങിയത്. പുരാതനറോമിൽഅന്യദേശക്കാരെഒന്നിച്ചുവിശേഷിപ്പിക്കാൻആണ് “natio”എന്നവാക്ക്ആദ്യമായിഉപയോഗിച്ചത്, അതിൽനിന്നാണ്ഇംഗ്ലീഷിലെ “Nation” എന്നവാക്കുണ്ടാകുന്നത് (പുരാതനറോമിലെ “natio” എന്നവാക്കിന്മലയാളത്തിൽ“വരത്തൻ”എന്ന്പരിഭാഷപ്പെടുത്താം). നിങ്ങൾ “natio”സമൂഹംആയിരുന്നുഎങ്കിൽ, നിങ്ങൾപുറംനാട്ടുകാരനായ,പരിഷ്കൃതസമൂഹത്തിൽനിന്നുംപുറത്താക്കപ്പെട്ട, നിയമപരമായനിലനിൽപോപൗരത്വപരമായവ്യക്തിത്വമോഇല്ലാത്തവരുമായിരുന്നു. നിങ്ങളുടേത്വൈവിധ്യങ്ങളില്ലാത്തഒരുആൾക്കൂട്ടമായിരുന്നു; ഒരുജനതഎന്നതിലുപരി, അതൊരുപ്രാകൃതജനസഞ്ചയമായിരുന്നു(Horde)എന്നാണ്അർഥംനല്കപ്പെട്ടത്.
പൗരൻഎന്നതിന്‍റെയഥാർത്ഥആശയംആയിരക്കണക്കിന്മൈലുകൾവിസ്തൃതിയുള്ളഒരുരൂപരഹിതമായരാഷ്ട്രത്തെ, വേർതിരിക്കപ്പെടാത്തഒരുജനവിഭാഗത്തെയല്ലഅർഥംവെച്ചത്, മറിച്ചു,നഗരത്തിൽതാമസിക്കുന്നവരെയാണ്പൗരൻഎന്നതുകൊണ്ട്ഉദ്ദേശിച്ചത്. അതായത്, ഒരുരാഷ്ട്രീയഘടനയാൽനിയമപരമായഅവകാശങ്ങൾഉറപ്പുനൽകുന്നഒരുനഗരവാസിയെയാണ്പൗരൻഎന്നുപറഞ്ഞത്. ഉദാഹരണത്തിന്, ഒരുറിപ്പബ്ലിക്(republic)എന്നപദംവന്നത്റോമൻ “respulica”യിൽനിന്നാണ്. അതിനർഥം, പൊതുജനങ്ങളുടെ(public)ഉടമസ്ഥതയിലുള്ളതുംഅവരാൾനിയന്ത്രിക്കപ്പെടുന്നതുമായഒരുകാര്യംഎന്നായിരുന്നു.
6,000 വർഷത്തെരേഖപ്പെടുത്തപ്പെട്ടചരിത്രത്തിന്ശേഷം, മാനവികതയുടെജ്ഞാനശേഖരംമുഴുവൻനമ്മുടെമുന്നിലുള്ളഈ2026-ൽ; തീർത്തുംബാലിശമായആശയങ്ങളിലൂടെയുംപ്രാകൃതമായനിയമസംഹിതകളിലൂടെയുംകടന്നുപോയശേഷംനാംയഥാർത്ഥത്തിൽഒരുതത്വംകണ്ടെത്തുന്നു.കാലത്തിന്‍റെഉദയംമുതൽഎല്ലാഭൂഖണ്ഡങ്ങളിലുംഎല്ലാകാലഘട്ടങ്ങളിലുംനിലനിന്നിരുന്നഓരോജ്ഞാനപരമ്പരയുംഒരുപോലെആവശ്യപ്പെടുന്നഒരുനിയമപരമായഅവകാശമുണ്ട്, അല്ലെങ്കിൽഒരുകടമയുണ്ട്.യേശുക്രിസ്തുവിന്‍റെവചനങ്ങൾ,അതിങ്ങനെയാണ് “നിന്നെപ്പോലെനിന്‍റെഅയൽക്കാരനെയുംസ്നേഹിക്കുക". ക്രിസ്തുഅതിനെഎല്ലാറ്റിലുംവലിയകൽപ്പനഎന്ന്വിളിക്കുന്നു, അതിൽവിദേശിയുംഉൾപ്പെടുന്നു.എന്നാൽഇന്നാകട്ടെ, ചുരുക്കംചിലതീവ്രവാദികൾഉൾപ്പെട്ടമൂന്ന്അന്ധാചാരസംഘങ്ങൾ(Cults) നിലവിലുണ്ട്; അന്ത്യവിധിയിലേക്ക് (Armageddon) പാഞ്ഞടുക്കുന്നതിനിടയിൽഅവർനാടെപറഞ്ഞവലിയകൽപ്പനയെഅപ്പാടെകീഴ്മേൽമറിച്ചിരിക്കുകയാണ്.ഈമൂന്ന്കൾട്ടുകളുംദേശീയതയെതങ്ങളുടെആശയപ്രജാരണത്തിനുള്ളഉപകരണമായിഉപയോഗിക്കുന്നു. ഇതിൽആദ്യത്തെകൾട്ട്ക്രിസ്ത്യൻസയണിസ്റ്റുകളാണ്, ജൂതന്മാരെവിശുദ്ധനാട്ടിൽ(ഇസ്രയേലിൽ) പുനഃസ്ഥാപിച്ചുകഴിഞ്ഞാൽയേശുമടങ്ങിവരുമെന്നും, അർമ്മഗെദ്ദോൻ(ബൈബിൾപ്രകാരം, ലോകവസാനത്തിന്‍റെആരംഭം) ആരംഭിക്കുമെന്നും, ക്രിസ്ത്യാനികളെ -എല്ലാവരെയുമല്ലകെട്ടോ, തിരഞ്ഞെടുക്കപ്പെട്ടവരെമാത്രം- സ്വർഗത്തിലേക്കുംമറ്റെല്ലാവരെയുംതീക്കുണ്ടാരത്തിലേക്കുംപറഞ്ഞയക്കുമെന്നുമാണ്അവർപറയുന്നത്. Armageddonസംഭവിക്കുമ്പോൾനിയന്ത്രണംസ്വയംഏറ്റെടുക്കാൻവേണ്ടിയാണ്അവർമൂന്നാംലോകമഹായുദ്ധത്തിന്നുമുറവിളികൂട്ടുന്നത്. സ്വാഭാവികമായുംഅവർതിരഞ്ഞെടുക്കപ്പെട്ടവരായിസ്വർഗത്തിൽപോവുന്നതിനാൽ, എന്തുചെയ്യണമെന്ന്അവർക്ക്ദൈവത്തോട്പറയേണ്ടിവരും.
രണ്ടാമത്തെകൾട്ട്ജൂതസയണിസ്റ്റുകളാണ്, ആദ്യത്തെതിലുംചെറിയൊരുഒരുകൂട്ടം, അവർമാത്രമാണ്അബ്രഹാമിന്‍റെയഥാർത്ഥപിൻഗാമികളെന്നും, അവർദൈവത്താൽതിരഞ്ഞെടുക്കപ്പെട്ടആളുകളാണെന്നും, ദൈവംഅവർക്ക്ഭൂമിയിലെഏറ്റവുംപുണ്യമായഭൂമിവാഗ്ദാനംചെയ്തിട്ടുണ്ടെന്നുംവിശ്വസിക്കുന്നവരാണ്അവർ.അതിനാൽതന്നെ,തിരഞ്ഞെടുക്കപ്പെട്ടർആരൊക്കെയാണെന്നുംആരുടെവീടുകൾമോഷ്ടിക്കപ്പെടണമെന്നും,എവിടെയൊക്കെബോംബാക്രമണംനടത്തണമെന്നും, വേട്ടയാടണമെന്നും, ആരെയൊക്കെകൊല്ലണമെന്നും, പീഡിപ്പിക്കണമെന്നുംഅല്ലെങ്കിൽഅതിലുംമോശമായിപ്രവർത്തിക്കണമെന്നുംനിർണ്ണയിക്കാനുള്ളഅവകാശംഈവിശ്വാസപ്രകാരംഅവർക്കുണ്ട്. അബ്രഹാമിന്‍റെകഥഒരുസാംസ്കാരികമിത്താണ്, അതിൽലോകത്തിന്‍റെപകുതിയുംപിന്തുടർച്ചാവകാശികളാണെന്ന്അവകാശപ്പെടുന്നു–അത്ഒരുഅഭയാർത്ഥിയുടെകഥയാണ്, എല്ലാഅപരിചിതരെയുംഅതിഥികളായിപരിഗണിച്ച്, തന്‍റെഎല്ലാഭൗതികവിഭവങ്ങളും, സ്വത്തുക്കളുംദൈവത്തിന്സമർപ്പിക്കാൻതയ്യാറായഒരുഅഭയാർത്ഥി. അല്ലാതെആകാശലോകത്തുള്ളവലിയതാടിയുള്ളഒരുമനുഷ്യനല്ല, അബ്രഹാമിന്‍റെദൈവികപരിവേഷംറോമൻചക്രവർത്തിമാരുടെപ്രതിച്ഛായയിൽഅവർനിർമ്മിച്ചഒരുഐക്കണാണ്.അബ്രാഹാമിന്‍റെചരിത്രത്തിന്‍റെകാവ്യാത്മകമായആവിഷ്കാരംആശയങ്ങൾക്കുംരൂപങ്ങൾക്കുംവിഗ്രഹങ്ങൾക്കുംഅതീതമായഒന്നിലേക്ക്വിരൽചൂണ്ടുന്നു; അത്ആദിമകാരണവും(First Cause), ആദിമധ്യാന്തങ്ങൾക്ക്മുൻപേയുള്ളതുംഅഗ്രാഹ്യവുമായഏകയാഥാർത്ഥ്യവുമാണ്. ദൃശ്യവുംഅദൃശ്യവുമായസകലതിനുംഅപ്പുറംവിദൂരമായുംഎന്നാൽനമ്മുടെതന്നെആന്തരികസത്തയേക്കാൾനമുക്ക്അടുത്തുമാണ്അതിന്റെസാന്നിധ്യം.അബ്രാഹാംദൈവത്തെവിശേഷിപ്പിക്കാൻമിക്കവാറുംഉപയോഗിച്ചിട്ടുണ്ടാവുക'എലോഹ' (Eloha) എന്നപദമായിരിക്കാം. യേശുക്രിസ്തുദൈവത്തെവിളിക്കാൻഉപയോഗിച്ച'അലാഹ' (Alaha) എന്നഅരമായപദത്തോടും, 'അള്ളാഹു' (Allah) എന്നഅറബിവാക്കിനോടുംഇതിന്വലിയശബ്ദസാമ്യമുണ്ട്. ഈപദങ്ങളെല്ലാംഒരേഭാഷാപരമായവേരുകൾപങ്കുവെക്കുന്നവയും, ഒരേവൃക്ഷത്തിന്റെവിവിധശാഖകളുമാണ്. ഇവയെല്ലാംതന്നെഅബ്രാഹാമിനെആദരിക്കുകയുംചെയ്യുന്നു.ഭൗതികലോകത്തിന്‍റെനശ്വരതയെക്കുറിച്ചുള്ളഒരുരൂപകമെന്നനിലയിൽഅബ്രാഹാമിന്‍റെചരിത്രംമനുഷ്യരാശിയുടെതന്നെപ്രതീകമാണ്; കാരണം, ഈരൂപത്തിലുള്ളനമ്മുടെഓരോരുത്തരുടെയുംയാത്രയുടെഅന്ത്യത്തിൽ, അബ്രാഹാമിനെപ്പോലെസർവ്വതുംസമർപ്പിക്കാൻ(Surrender) നാംഓരോരുത്തരുംആഹ്വാനംചെയ്യപ്പെടും. പുരാതനമായഒരുകഥയിൽയാക്കോബ്എന്നകഥാപാത്രത്തിന്നൽകപ്പെട്ട'ഇസ്രായേൽ' എന്നപേരുംഇതിന്സമാനമാണ്. ദൈവവുമായിമല്ലയുദ്ധംചെയ്തതിനാലാണ്അദ്ദേഹത്തിന്ആപേര്ലഭിച്ചത്; തന്‍റെഅഹംഭാവത്തെ(Ego) പൂർണ്ണമായിസമർപ്പിക്കണോഅതോഅതിനാൽവിഴുങ്ങപ്പെടണോഎന്നതായിരുന്നുആപോരാട്ടം. ആസംഘർഷംഅദ്ദേഹത്തെതളർത്തിക്കളഞ്ഞു, അത്നമ്മെഎല്ലാവരെയുംതളർത്തുന്നതുപോലെതന്നെ. ദൈവത്തോട്പോരാടുന്നവൻഎന്നഅർത്ഥമുള്ളഇസ്രായേൽഎന്നനാമംമനുഷ്യകുലത്തിന്‍റെതന്നെചരിത്രമാണ്. ഇസ്രായേൽഎന്നത്തോറയിൽമാത്രമല്ല, ക്രിസ്ത്യൻബൈബിളിലുംമുസ്ലിംഖുർആനിലുംപരാമർശിക്കപ്പെടുന്നുണ്ട്.
യൂറോപ്യൻശൈലിയിലുള്ളആധുനികവംശീയ-ദേശീയരാഷ്ട്രത്തിന്റെ(Ethno-nation state) രൂപീകരണത്തിന്ന്യായീകരണമായിഉപയോഗിക്കപ്പെട്ടഉൽപത്തി(Genesis) പുസ്തകത്തിൽ, 'ഞാൻനിന്നെഒരുവലിയരാഷ്ട്രമാക്കും' എന്ന്ദൈവംഅബ്രാഹാമിനോട്പറയുന്നുണ്ട്. അവിടെ'രാഷ്ട്രം' (Nation) എന്ന്പിന്നീട്പരിഭാഷപ്പെടുത്തപ്പെട്ടമൂലപദം'ഗോയ്' (Goy) എന്നായിരുന്നു. 'ഗോയ്' എന്നാൽഒരുജനതഅല്ലെങ്കിൽഒരുകുടുംബംഎന്നാണർത്ഥം. അതിന്പ്രാദേശികമോനിയമപരമോരാഷ്ട്രീയമോആയയാതൊരുഅർത്ഥവുമില്ല. അതിനാൽ, അബ്രാഹാമിന്‍റെപിൻഗാമികൾക്ക്സ്വയംനിർണ്ണയാധികാരം(Self-determination) നൽകാനാണ്ഇസ്രായേൽഎന്നരാഷ്ട്രംനിലകൊള്ളുന്നത്എന്നപ്രചാരണതന്ത്രംനിലനിൽക്കുമ്പോഴും, പ്രായോഗികതലത്തിൽഅത്'അന്യൻശത്രുവാണ്' എന്നനിഗമനത്തിലാണ്എത്തുന്നത്. ഇത്ഒരിക്കലുംഅബ്രാഹാമിന്‍റെവിശ്വാസപ്രമാണമല്ല; കാരണംഅബ്രാഹാംപ്രതിനിധീകരിക്കുന്നത്നാംഏവരുംഉൾപ്പെടുന്നമാനവികതയെയാണ്. ഇത്നമ്മെഏറ്റവുംവിനാശകാരിയായമൂന്നാമത്തെകൾട്ടിലേക്ക്എത്തിക്കുന്നു, ആലങ്കാരികമായിപറഞ്ഞാൽ'സുവർണ്ണപശുക്കുട്ടിയെ'(Golden Calf) ആരാധിക്കുന്നവർ. പണവുംഅധികാരവുമാണ്മനുഷ്യന്‍റെമൂല്യനിർണ്ണയത്തിനുള്ളഏറ്റവുംവലിയമാനദണ്ഡമെന്നും, അത്ഏറ്റവുംകൂടുതൽകൈക്കലാക്കിയവരാണ്ലോകത്തെയഥാർത്ഥ'തിരഞ്ഞെടുക്കപ്പെട്ടജനത' എന്നുംഇവർവിശ്വസിക്കുന്നു. നമ്മുടെ'ഫോർച്യൂൺ1000'(Fortune 1000) കമ്പനികളുടെതലപ്പത്തുള്ളഎല്ലാനേതാക്കളുടെയുംമതംഇതാണ്. ഈപട്ടികമനുഷ്യരാശിക്ക്നൽകിയസംഭാവനകളെയല്ലഇവിടെഅളക്കുന്നത്,മറിച്ച്, നമ്മിൽനിന്ന്ഏറ്റവുംകൂടുതൽകവർന്നെടുത്തവരുടെപട്ടികകൂടിയാണിത്. ആദ്യത്തെരണ്ട്കൾട്ടുകൾനടത്തുന്നകുറ്റകൃത്യങ്ങളിൽനിന്ന്ലാഭംകൊയ്യുന്നവരാണിവർ. ഇത്നമ്മെഎല്ലാവരെയുംആഗോളസാമ്പത്തികതകർച്ചയുടെയുംമൂന്നാംലോകമഹായുദ്ധത്തിന്‍റെയുംവക്കിലേക്ക്എത്തിച്ചിരിക്കുകയാണ്.
മനുഷ്യരാശിഏറ്റവുംപ്രാധാന്യംനൽകേണ്ടവലിയകൽപ്പന“നിന്നെപ്പോലെനിന്‍റെഅയൽക്കാരനെയുംസ്നേഹിക്കുക” എന്നതാണെങ്കിൽ,മനുഷ്യരെഅവകാശങ്ങൾക്ക്അർഹരായവരെന്നുംബലികൊടുക്കപ്പെടേണ്ടവരെന്നുംരണ്ടായിഭിന്നിപ്പിക്കാൻനമ്മുടെപവിത്രമായചരിത്രത്തെയുംകഥകളെയുംദുരുപയോഗംചെയ്യുന്നതിനേക്കാൾവലിയൊരുപാപംവേറെയില്ല. തങ്ങളുടെസ്വാര്ത്ഥതാല്പര്യങ്ങളാകുന്നബലിപീഠങ്ങളിൽ(Altar) മറ്റുള്ളവരെഹോമിക്കാൻഇത്തരംന്യായീകരണങ്ങൾഉപയോഗിക്കുന്നത്അത്യന്തംനിന്ദ്യമാണ്.അവരുടെമിഥ്യാധാരണകളിൽനിന്ന്പുറത്തുകടന്ന്പരിശോധിക്കുമ്പോൾ, രേഖീയമായചിന്താഗതികൾ(Linear thinking) കൊണ്ട്നിർമ്മിക്കപ്പെട്ടഒരു'പരന്നഭൂമിയിലല്ല' നാംജീവിക്കുന്നതെന്ന്നമുക്ക്മനസ്സിലാക്കാം. മറിച്ച്, പരസ്പരബന്ധിതമായഒരുഉരുണ്ടലോകത്താണ്നാംവസിക്കുന്നത്; അവിടെനമുക്ക്ഒരിക്കലുംമറ്റുള്ളവരിൽനിന്ന്ഒറ്റപ്പെട്ട്നിലനിൽക്കാൻസാധ്യമല്ല.നാംഹോർമുസ്എന്ന്പേരിട്ടആഇടുങ്ങിയകടലിടുക്കിലൂടെയാണ്എണ്ണയുംവാതകവുംഔഷധങ്ങളുമെല്ലാംകടന്നുപോകുന്നത്. എംആർഐയന്ത്രങ്ങളിലും, ഫൈബർഒപ്റ്റിക്സിലും, സെമികണ്ടക്ടറുകളിലുംഉപയോഗിക്കുന്നഹീലിയവുംഇതുവഴിതന്നെവരുന്നു. സെമികണ്ടക്ടറുകളുടെകാര്യംപറയുകയാണെങ്കിൽ, നാംതായ്‌വാൻഎന്ന്വിളിച്ച്ഒരൊറ്റഗണത്തിൽപ്പെടുത്തിയജനതയിൽനിന്നാണ്അവവരുന്നത്. മെമ്മറിചിപ്പുകൾകയറ്റുമതിചെയ്യുന്നലക്ഷക്കണക്കിന്ആളുകളുണ്ട്. മനുഷ്യന്‍റെതലച്ചോറിന്‍റെപരിമിതിമൂലം, അവിടെയുള്ളകഷ്ടിച്ച്150-ഓളംപേരിലധികംആളുകളെഓർത്തിരിക്കാൻനമുക്ക്സാധിക്കാത്തതുകൊണ്ട്,ബുദ്ധിയിലുംഭാഷയഉപയോഗിക്കുന്നതിൽചിമ്പാൻസികളേക്കാൾകഷ്ടിച്ച്ഒന്നോരണ്ടോശതമാനംമാത്രമെജനിതകമായിമനുഷ്യൻപരിണമിച്ചിട്ടുള്ളൂ -അക്കാര്യത്തിൽപോലുംനമുക്ക്പൂർണ്ണമായഉറപ്പില്ല- 150 പേരെമാത്രംഓർത്തിരിക്കുന്നത്കൊണ്ട്അവിടെയുള്ളഎല്ലാവരെയുംചേർത്ത്നാംദക്ഷിണകൊറിയഎന്ന്വിളിക്കുന്നു.ഇന്ത്യയാകട്ടെ, വാക്സിനുകൾനിർമ്മിക്കുന്നഒരുകൂട്ടംആളുകൾവസിക്കുന്നവിശാലമായഒരുഭൂപ്രദേശത്തെവിശേഷിപ്പിക്കാൻനാംഉപയോഗിക്കുന്നഒരുപൊതുവായപേര്മാത്രമാണ്. ആയിരക്കണക്കിന്സംസ്കാരങ്ങളുടെഉറവിടമായഭൂഖണ്ഡത്തിലെഒരുവലിയഭാഗത്തെനാംചൈനഎന്ന്വിളിക്കുന്നു. എന്തായാലും, നാംഎല്ലാവരുംഉപയോഗിക്കുന്നതുംനമുക്ക്ആവശ്യമുള്ളതുമായവസ്തുക്കൾനിർമ്മിക്കുന്നലക്ഷക്കണക്കിന്ആളുകൾഅവിടെയുണ്ട്.ഇന്ന്മിക്കഉപകരണങ്ങളുംബാറ്ററികളെആശ്രയിച്ചിരിക്കുന്നതിനാൽ, നമുക്ക്കൊബാൾട്ട്ആവശ്യമാണ്; അത്ഖനനംചെയ്തെടുക്കുന്നത്ദശലക്ഷക്കണക്കിന്ആളുകൾതാമസിക്കുന്നമറ്റൊരിടത്താണ്. എന്നാൽഒരേസമയംഅവിടെയുള്ളഇരുപതിലധികംആളുകളെഓർത്തിരിക്കാൻകഴിയാത്തതുകൊണ്ട്നാംഅവരെയെല്ലാംകോംഗോഎന്ന്വിളിക്കുന്നു. അതിന്തെക്കുമാറിലോകത്തിലെഏറ്റവുംപഴക്കംചെന്നനാഗരികതകളിലൊന്നായനുബിയൻസാമ്രാജ്യത്തിന്റെ (Nubian Empire) മണ്ണുണ്ട്. ആപ്രദേശത്തെമുഴുവനായിനാംസുഡാൻഎന്ന്വിളിക്കുന്നു. ആമണ്ണിനടിയിൽസ്വർണ്ണവുംക്രോമൈറ്റ്എന്നധാതുവുമുണ്ട്. ആമണ്ണിൽജീവിക്കുന്നമനുഷ്യർബലികൊടുക്കപ്പെടുമ്പോൾതന്നെ, യൂറോപ്യൻ-ഗൾഫ്ദേശീയവാദികൾആസമ്പത്തെല്ലാംകൊള്ളയടിക്കുകയാണ്.ഏതായാലും, ആഗോളജനസംഖ്യമുഴുവൻആശ്രയിക്കുന്നവിഭവങ്ങൾനിലനിൽക്കുന്നതും, നിലവിൽയുദ്ധത്താലോയുദ്ധഭീഷണിയാലോഉപരോധിക്കപ്പെട്ടിരിക്കുന്നതുമായആഗോളസാമ്പത്തികതന്ത്രപ്രധാനമേഖലകളുടെ (Economic choke points) ഒരുഒരുചെറിയലിസ്റ്റ്മാത്രമാണിത്. ഇതിനെഉപസംഹരിച്ചുകൊണ്ട്പറയുകയാണെങ്കിൽ, ഗെയിംതിയറിയുടെ (Game Theory) ഉപജ്ഞാതാവായജോൺഫോൺന്യൂമാൻഒരുകാര്യംതെളിയിച്ചിട്ടുണ്ട്; ആഗോളവിഭവങ്ങൾക്കായിമത്സരിക്കുന്നപരമാധികാരരാഷ്ട്രങ്ങളാൽ(Sovereign nations) സംഘടിപ്പിക്കപ്പെട്ടനമ്മുടേത്പോലുള്ളഒരുലോകത്തിന്‍റെഅനിവാര്യമായഅന്ത്യംയുദ്ധമായിരിക്കും—അത്ഒടുവിൽആണവയുദ്ധത്തിലേക്കുംഉഭയകക്ഷിനാശത്തിലേക്കും(Mutually Assured Destruction) നയിക്കും. അതുകൊണ്ടാണ്നമ്മുടെആധുനികചിന്തകർദേശീയതയെഒരുഭ്രാന്തായുംമാരകമായരോഗമായുംഒരുമരണാരാധനയായും(Death cult) വിശേഷിപ്പിച്ചത്.അതുകൊണ്ടാണ്നമ്മുടെആണവശാസ്ത്രജ്ഞർ‘അന്ത്യവിധിഘടികാരം’(Doomsday Clock) അർദ്ധരാത്രിക്ക്വെറും89 സെക്കൻഡുകൾമാത്രംബാക്കിയുള്ളനിലയിലേക്ക്മാറ്റിപ്രതിഷ്ഠിച്ചത്. മനുഷ്യരാശിവികസിപ്പിച്ചെടുത്തതുംഇപ്പോൾപൂർണ്ണമായിആശ്രയിക്കുന്നതുമായസാങ്കേതികവിദ്യകൾനിലനിൽക്കെ, ആഗോളസഹകരണംകൂടാതെനമുക്ക്ഇനിഅതിജീവിക്കാൻസാധ്യമല്ല. എന്നാൽഇത്വെറുംരാഷ്ട്രങ്ങൾതമ്മിലുള്ളസഹകരണമല്ല—പരിഷ്കൃതസമൂഹത്തിന്പുറത്തുള്ളപ്രാകൃതജനസഞ്ചയങ്ങളെസൂചിപ്പിക്കുന്നവെറുമൊരുസങ്കല്പമല്ലഅത്. നമ്മുടെഅതിജീവനംഅധിഷ്ഠിതമായിരിക്കുന്നത്നഗരങ്ങൾക്കും, അയൽപക്കങ്ങൾക്കും, പ്രാദേശികകൂട്ടായ്മകൾക്കും—മനുഷ്യർയഥാർത്ഥത്തിൽവസിക്കുന്നഇടങ്ങൾക്കും—തമ്മിലുള്ളസഹകരണത്തിലാണ്."natio”എന്നവാക്കിൽനിന്ന്ഉത്ഭവിച്ച, Nationഅഥവാരാഷ്ട്രംഎന്നാൽ‘ഒന്നിച്ചുജനിച്ചഒരുജനത’എന്നാണ്ആധുനികഅർത്ഥം. ഈസങ്കല്പംയാഥാർത്ഥ്യത്തെപ്രതിഫലിപ്പിക്കണമെങ്കിൽ, ഈഭൂമിമനുഷ്യരാശിയുടെമുഴുവൻവീടാണെന്ന്നാംഅംഗീകരിക്കേണ്ടതുണ്ട്. നാംഒന്നിച്ച്ജനിച്ചുവീണഈലോകമാണ്നമ്മുടെയഥാർത്ഥരാഷ്ട്രം. നൂറുകണക്കിന്സഹസ്രാബ്ദങ്ങൾപിന്നിലേക്ക്നീളുന്ന, പരസ്പരബന്ധിതമായസംസ്കാരങ്ങളുടെയുംകുടുംബപരമ്പരകളുടെയുംഒരുകൂടിച്ചേരലാണ്നമ്മുടെഓരോരുത്തരുടെയുംവ്യക്തിത്വം. അവവീണ്ടുംവീണ്ടുംപരസ്പരംഇഴചേർന്നുകിടക്കുന്നു. നാംഎല്ലാവരുംബന്ധുക്കളാണ്; ഒരേരക്തബന്ധമുള്ളവർ. എല്ലാഭൂമിയുംപുണ്യഭൂമിയാണ്; എല്ലാജനതയുംതിരഞ്ഞെടുക്കപ്പെട്ടവരാണ്. അവരെല്ലാവരുംനമ്മുടെസ്വന്തംആളുകളാണ്, അവർക്കെല്ലാംനിലനിൽക്കാൻഅവകാശമുണ്ട്.
അതുകൊണ്ട്, ഇസ്രായേലായാലുംഅമേരിക്കയോസൗദിഅറേബ്യയോഇറാനോചൈനയോറഷ്യയോആയാലും—ഭൂമിയിലെഎല്ലാരാഷ്ട്രീയചട്ടക്കൂടുകളുംഎല്ലാമതങ്ങൾക്കുംവംശങ്ങൾക്കുംഗോത്രങ്ങൾക്കുംതുല്യാവകാശംഉറപ്പുനൽകണം. മാറിക്കൊണ്ടിരിക്കുന്നമണൽപ്പരപ്പുകളിലെസാങ്കൽപ്പികഅതിർവരമ്പുകൾക്കൊണ്ട്ആഅവകാശങ്ങളെപരിമിതപ്പെടുത്താൻനാംഒരിക്കലുംഅനുവദിക്കരുത്. അങ്ങനെചെയ്യുന്നത്വരെ, അവകാശങ്ങൾവെറുംഅനുമതിപത്രങ്ങളായി(Permits) ചുരുങ്ങുകയും, തങ്ങളാണ്‘തിരഞ്ഞെടുക്കപ്പെട്ടജനത’എന്ന്അവകാശപ്പെടുന്നവർക്ക്ഏത്സമയത്തുംഏത്കാരണത്താലുംഅവറദ്ദാക്കാൻസാധിക്കുകയുംചെയ്യും. അത്തരംസാഹചര്യങ്ങളിൽക്രൂരതകൾ(Atrocities) അനിവാര്യമായിത്തീരും.
നമ്മുടെകുഞ്ഞുങ്ങളെശരിയായിപരിപാലിക്കാൻ, നാഗരികതയുടെഅടിസ്ഥാനഉപാധികൾനാംതിരിച്ചുപിടിക്കേണ്ടതുണ്ട്. നമ്മുടെവെള്ളം, മണ്ണ്, അത്യാവശ്യമായഅടിസ്ഥാനസൗകര്യങ്ങൾ—ഇവയെല്ലാം‘റെസ്പബ്ലിക്ക’(Res publica) അഥവാപൊതുജനങ്ങളുടെഉടമസ്ഥതയിലുള്ളപൊതുസ്വത്താണ്. അവതിരിച്ചുപിടിക്കുകഎന്നതിനർത്ഥം, ലോകംആദ്യമായിനാസികളെപരാജയപ്പെടുത്തിയകാലത്തെഅമേരിക്കൻപ്രസിഡന്റ്റൂസ്‌വെൽറ്റിന്‍റെഉപദേശംസ്വീകരിക്കുകഎന്നതാണ്. ദേശീയതയുടെതീവ്രരൂപമായഫാസിസത്തിന്അന്ത്യംകുറിക്കാൻ, ഈഭൂമിയുടെമേൽഉടമസ്ഥാവകാശംഉന്നയിക്കുന്നവൻകിടകോർപ്പറേഷനുകളെതകർക്കേണ്ടതുണ്ടെന്ന്അദ്ദേഹംഉപദേശിച്ചു. സമ്പത്ത്കുന്നുകൂട്ടുന്നതിന്നികുതിചുമത്തുക, നമ്മുടെഅധ്വാനശേഷിയെസ്വന്തംക്ഷേമത്തിനായിവിനിയോഗിക്കുക, ലോകമെമ്പാടുംസാർവത്രികസാമ്പത്തികഅവകാശങ്ങൾഉറപ്പാക്കുകഎന്നിവയാണ്നമുക്ക്വേണ്ടത്. ഇന്ന്അന്ത്യവിധിയിലേക്ക്(Armageddon) മാത്രംനയിക്കുന്നഅർത്ഥശൂന്യമായയുദ്ധങ്ങൾക്കുംചൂഷണങ്ങൾക്കുമായിനാംപാഴാക്കുന്നതുകയുടെഒരുചെറിയഭാഗംമാത്രംമതിയാകുംഇതിനായി.ഇതാകണംനമ്മുടെതുടക്കം. ദാരിദ്ര്യം, ആരോഗ്യസംരക്ഷണം, വായുവിന്‍റെയുംജലത്തിന്‍റെയുംമണ്ണിന്‍റെയുംമലിനീകരണംതുടങ്ങിലോകംനേരിടുന്നഏറ്റവുംഗുരുതരമായപ്രശ്നങ്ങളെല്ലാംപരിഹരിക്കാൻസാധിക്കും; അതിന്നമ്മുടെസാമ്പത്തിക-രാഷ്ട്രീയവ്യവസ്ഥിതികളുടെലക്ഷ്യംമനുഷ്യരാശിയെയുംനമ്മുടെകുട്ടികളെയുംസംരക്ഷിക്കുകഎന്നതാണെന്ന്നാംസ്വയംഓർമ്മിപ്പിക്കണം. അതിൽകുറഞ്ഞമറ്റെന്തുംമനുഷ്യവംശത്തിന്‍റെതന്നെഅന്ത്യത്തിന്കാരണമാകും. നമ്മെ‘മനുഷ്യൻ’എന്ന്വിളിക്കാൻഅർഹരാക്കുന്നആസവിശേഷഗുണമാണ്യഥാർത്ഥ‘വിശുദ്ധപാത്രം’ (Holy Grail). ആഗുണത്തെസംരക്ഷിക്കുന്നതിന്വേണ്ടിയുള്ളപോരാട്ടമാണ്നാംനയിക്കേണ്ടഒരേയൊരു‘വിശുദ്ധയുദ്ധം’ (Holy War).
എം. എൻ.
27-03-2026
Comments
No comments yet. Be the first to share your thoughts.